Login to make your Collection, Create Playlists and Favourite Songs

Login / Register
ട്രംപിന് മുമ്പിലുണ്ട് ഓട്ടോക്രസി | അമൽ ഇക്ബാൽ/ കമൽറാം സജീവ്
ട്രംപിന് മുമ്പിലുണ്ട് ഓട്ടോക്രസി | അമൽ ഇക്ബാൽ/ കമൽറാം സജീവ്

ട്രംപിന് മുമ്പിലുണ്ട് ഓട്ടോക്രസി | അമൽ ഇക്ബാൽ/ കമൽറാം സജീവ്

00:35:23
Report
ജനാധിപത്യ സ്ഥാപനങ്ങളെ അവഗണിക്കുക. എക്സിക്യൂട്ടിവ് അതോറിറ്റിയെയും ഇൻസ്റ്റിറ്റ്യൂഷണൽ ഇൻഡിപെൻഡൻസിനെയും നിരാകരിക്കുക. അങ്ങനെ, ട്രംപിന്റെ രണ്ടാം വരവ് ജനാധിപത്യത്തിനുമേൽ ഓട്ടോക്രസിയുടെ കോടാലിക്കൈ പണിയും. എന്നാൽ അതൊരു തുടരൻ ഇടപാടാവാൻ ഇടയില്ല. എഴുത്തുകാരനും അമേരിക്കയിൽ എഞ്ചിനീയറുമായ അമല്‍ ഇക്ബാൽ കമൽറാം സജീവുമായി സംസാരിക്കുന്നു.

ട്രംപിന് മുമ്പിലുണ്ട് ഓട്ടോക്രസി | അമൽ ഇക്ബാൽ/ കമൽറാം സജീവ്

View more comments
View All Notifications